ഒറ്റക്കോമ്പനിലെ ഒറ്റയാൻ

വില്ലൻ കഥാപാത്രഗ്ളാൽ നമ്മളെ വിറപ്പിച്ച കബീർ ദുഹാൻ സിംഗ് ഒറ്റക്കോമ്പനിലേക്ക് റംഗപ്രവേശനം ചെയ്തിരിക്കുകയാണ് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ വിറപ്പിച്ച അദ്ദേഹം ശ്രദ്ധേയനായത് മാർക്കോ എന്ന സിനിമയിലൂടെയാണ് നായകനോപ്പം കിടപിടിക്കുന്ന വില്ലൻ മരിലൊരാളാവൻ ഇദ്ദേഹത്തിന് മാർക്കോ വഴി സാധിച്ചിട്ടുണ്ട് മലയാളികൾകിടയിലുള്ള വില്ലൻ കരക്റ്ററിനു പുതിയ മുഖം നൽകാൻ ഇദ്ദേഹത്തിന് സാധിച്ചട്ടുണ്ട്.

2011-ൽ മോഡലിംഗ് രംഗത്ത് പ്രവേശിച്ച ശേഷം, 2015-ൽ തെലുങ്ക് സിനിമയായ ജിൽ (Jil) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

അതിനുശേഷം അജിത് കുമാറിന്റെ നായകനായ Vedalam, പവൻ കല്യാണിന്റെ ചിത്രം Sardaar Gabbar Singh ലെ വില്ലൻ,കന്നഡ ആക്ടർ സുദീപ് നായകനായ ചിത്രത്തിൽ ടോണി സെബാസ്റ്റ്യൻ എന്ന ബോക്സറുടെ വേഷം., മലയാളം Turbo സിനിമയിലെ വിൻസെന്റ്, മാർക്കോയിലെ വില്ലൻ എനിനിലകളിൽ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്.

ഇന്നിതാ പുതിയ അപ്ഡേറ്റ് ഒറ്റക്കോമ്പനിലെ വില്ലൻ…..! ഒറ്റനോട്ടത്തിൽ നായകനോത്ത വില്ലൻ തന്നെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *