വേട്ട , നായാട്ടു , അഞ്ചാം പാതിരാ ,ബോഗെയ്ൻവില്ല തുടങ്ങിയ ട്രൈലെറുകൾക്കു ശേഷം കുഞ്ചാക്കോയുടെ സിനിമ ഇറങ്ങിയിരിക്കുന്നു …. ഓഫീസർ ഓൺ ഡ്യൂട്ടി !!! റിലീസിന്റെ അന്ന് തന്നെ കണ്ടു …. അന്തം വിട്ടു

ടോവിനോ …താങ്കൾ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു …! അജയന്റെ രണ്ടാം മോഷണം കഴിഞ്ഞു…പിന്നാലെ വന്നത് മൂന്ന് മാസങ്ങൾക്കു ശേഷം ഇന്നലെ ഇറങ്ങിയ ഐഡന്റിറ്റി ..! ഒറ്റ വാക്കിൽ പറഞ്ഞാൽ കിടു ! പ്ലോട്ട് ആൻഡ്