വിഷയ ദാരിദ്ര്യമാണോ ന്റെ പൃഥ്വിരാജെ … എന്നാലും ഇവിടുന്നു കുറെ സില്മാകളികൾ അങ്ങ് ബോളിവുഡിൽ കൊണ്ടുപോയി പൊളപ്പനായി എടുത്തിട്ടുള്ളത് കൊണ്ട് അവിടുന്നൊരെണ്ണത്തിനെ ഇങ്ങോട്ടിറക്കുമതി…
രോമാഞ്ചം സിനിമയിലെ നിരൂപ്, ആവേശത്തിലെ അമ്പാനെയും പൊന്മാനിലെ മരിയോയെയും മലയാളികൾ മറന്നിരിക്കാനിടയില്ല … സജിൻ ഗോപു എന്ന നടൻറെ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങൾ…