തേര് . ദി വൺ ഓൺ ദി കോർണർ !! എസ് ജെ സിനു വും കൂട്ടരും കൂടെ വെള്ളിത്തിരയിലെ പ്രഗത്ഭരും !!
ഇപ്പോഴൊക്കെ സമയം കിട്ടുമ്പോൾ ഒക്കെ ഉള്ള മെയിൻ പരിപാടി എന്തെങ്കിലും വായിക്കുക ഇല്ലെങ്കിൽ ഫേസ്ബുക്കിലൂടെ കണ്ണോടിക്കുക എന്നുള്ളതാണ്….അപ്പോൾ കേറിവരുന്ന റീൽസ് .. അതിൽ…