ദേശീയ അവാർഡ് ജേതാവായ സംവിധായകൻ രാഹുൽ റിജി നായർ സിദ്ധാർഥ്, സുരേഷ്കൃഷ്ണ,സൈജു കുറുപ്പ് എന്നിവർ വച്ച് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ നിർമാണത്തിൽ Flask എന്ന ചിത്രം ഒരുങ്ങുന്നു.
ഈ അടുത്ത് റിഫൽ ക്ലബ്, മരണമാസ് എന്നിങ്ങനെ ഉള്ള സിനിമയിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് കൃഷ്ണ ഈ ചിത്രത്തിലും കഥാപാത്ര മിഖവ് കാണികുമ്മെന്നുറപ്പികാം.
സുഷമദർശിനിക്കുശേഷം സിദ്ധാർഥ് പ്രധാന വേഷംത്തിലെത്തുന്ന പടനാണിത്.സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുവെങ്കിലും ചിത്രം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഈ മൂന്നുപേർക്ക് പുറമെ Balachandran Chullikadu,Renjit Shekar,Aswathy Sreekanth. എന്നിവർ പ്രധന വേഷങ്ങളിൽ എത്തുന്നുണ്ട്.
രാഹുൽ റിജിയുടെ “ഒറ്റമുറി വെളിച്ചം”, “കള്ളനോട്ടം” എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഈ അടുത്തിടെ ഇറങ്ങിയ ജയ് മഹേന്ദ്രൻ എന്നാ വെബ്സീരീസ് അദ്ദേഹത്തിന്റെ സംവിദാനത്തിൽ ഒരിക്കിയതാണ്.
രാഹുൽ റിജിയുടെ സംവിധാനത്തിലും തിരക്കഥയിലും ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ജയകൃഷ്ണൻ വിജയൻ ആണ്,എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ,സംഗീതം – സിദ്ധാർത്ഥ പ്രദീപ്.