റീ റിലീസിംഗ് തരംഗം മലയാള സിനിമ തകർത്താടുമ്പോൾ … മണ്മറഞ്ഞു പോയ പ്രതിഭകൾക്ക് മുന്നിൽ കൂപ്പുകൈയുമായി .. 🙏🙏
റീ റിലീസിംഗ് അരങ്ങു തകർക്കുന്ന കാലമാണല്ലോ ഇപ്പോൾ മലയാളസിനിമയിൽ…. ഏതാനും വര്ഷങ്ങള്ക്കു മുൻപ് ലാലേട്ടന്റെ സ്ഫടികം എന്ന സിനിമയിൽ തുടങ്ങി റീ റിലീസിങ്ങിന്…