” Narcotics is a Dirty Business ” — Let the Law Takes it’s Turn —
ഇന്നിന്റെ കേരളം മുഴുവനും മയക്കുമരുന്നിനെയും അതുപയോഗിക്കുന്നവരെയും അത് വില്കുന്നവരെയും അതിനെ പ്രതിരോധിക്കുന്നവരെയും ഒക്കെയാണ് കേൾക്കുന്നത് … വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും മുഴുവനും എം ഡി…