മൻസൂർ അബ്ദുൾ റസാഖ് നിർമിച്ച് സജിൽ മാമ്പാട് സംവിധാനം നിർവഹിചച്ച് കുടുംബബന്ധങ്ങൾ, വൈകാരിക നിമിഷങ്ങൾ, കുടുംബാംഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെ ചുറ്റിപ്പറ്റി, ഡെർബി എന്ന ചിത്രം ഒരുങ്ങുന്നു.
മലയാളം സിനിമകളിൽ പ്രേക്ഷകർക്കിടയിൽ വളരെ സ്വീകാര്യതയുള്ള.സാധാരണയായ കുടുംബബന്ധങ്ങൾ, വൈകാരിക നിമിഷങ്ങൾ, കുടുംബാംഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്.
അഭിനേതാക്കളയി സാഗർ സൂര്യ,ജോണി ആന്റണി,അബു സലീം, ഹരീശ്രീ അശോകൻ,ജുനൈസ് വി.പി,ബോബി കുര്യൻ, ശ്രീജ രവി,നിർമ്മൽ പാലാഴി,ഫാഹിസ് ബിൻ റിഫൈ,,അനു (സോഷ്യൽ മീഡിയ താരം), അമീൻ (സോഷ്യൽ മീഡിയ താരം),റിഷ് എൻ.കെ. (റാപ്പർ, “ബീവി” എന്ന ഗാനത്തിലൂടെ പ്രശസ്തൻ)എന്നിവരും അഭിനയിക്കുന്നുണ്ട്.
പിന്നണി പ്രവർത്തകരായി നിർമ്മാതാവ് – മൻസൂർ അബ്ദുൾ റസാഖ്,ഛായാഗ്രഹണം – ജാസിൻ ജാസിൽ,സംഗീതം – അശ്വിൻ ആര്യൻ,എഡിറ്റർ – ജെറിൻ കൈതക്കോട്
,കഥ – ഫാഹിസ് ബിൻ റിഫൈയും സമീർ ഖാനും ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്,തിരക്കഥ – സെഹ്റു, അമീർ എന്നിവരും അണിചേരുന്നുണ്ട്.