സൂപ്പർ സ്റ്റാർ ആമിർ ഖാൻ മറ്റൊരു അത്ഭുതവുമായി വരുന്നു … സിത്താരെ സമീൻ പർ !!!

ഓട്ടിസം … ഡിസ്‌ലെക്സിക് .. ഒരു പത്തിരുപതു വര്ഷങ്ങള്ക്കു മുൻപ് വരെ ഇത്തരം വാക്കുകൾ ഒരുപക്ഷെ ഒരു സാധാരണ ഇന്ത്യക്കാരന് അപരിചിതമായിരുന്നു ..…