ഒരു അനൂപ് മേനോൻ അന്വേഷണം, ആക്ഷൻ ത്രില്ലർ കഥയുമായി “ഈ തനി നിറം”…

എസ്. മോഹൻ,ധനുഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച് , രതീഷ് നെടുമങ്ങാട് സംവിധാനം നിർവഹിച്ച് ആക്ഷൻ/ത്രില്ലറീനു പ്രാധാന്യം നൽകി, അനൂപ് മേനോൻ, രമേശ് പിഷാരടി…