സൗഹൃദത്തിന്റെ … കൂട്ടുകെട്ടിന്റെ … ഉല്ലാസത്തിന്റെ … ധൈര്യത്തിന്റെ … ഒരു സംഭവ കഥ … അഭ്രപാളിയിലെത്തിയപ്പോൾ ..!

ചില സാഹചര്യങ്ങൾ അങ്ങിനെയാണ് … ആർക്കും ഒന്നും മനസിലാകില്ല … എന്താ സംഭവിച്ചത് എന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും … അപ്രതീക്ഷിതമായി നടന്നതുകൊണ്ടു തന്നെ…

ഒരു മനസ്സമ്മതത്തിൽ തുടങ്ങി ഒരു കല്യാണത്തിൽ അവസാനിച്ച ഒരു കൊച്ചു കഥ. “പൂക്കാലം”

എത്ര എളുപ്പത്തിൽ പറഞ്ഞു പോയി ഇതിവൃത്തം .. എന്നാൽ അങ്ങിനെയല്ല എന്നാണ് എനിക്ക് തോന്നുന്നത് … രചനയും സംവിധാനവും ചെയ്ത ഗണേഷ് രാജ്…