മാരാരെ …വേടനെ പാടാൻ അനുവദിക്കൂ. കുപ്രചാരണങ്ങൾ ഒഴിവാക്കു…

മാരാരെ ഇഷ്ടമായിരുന്നു …ബിഗ് ബോസ് കാലത്തു … ഇങ്ങേരുടെ ഗെയിമിംഗ് ആൻഡ് പ്ലാൻസ് ആൻഡ് പ്ലോട്സ് .. കൃത്യമായിരുന്നു എന്ന് വേണമെങ്കിൽ പറയാം…അതുകൊണ്ടു…