രണ്ടു പ്രാവശ്യം കാണാൻ തോന്നിയ .. കണ്ട ….ഇയ്യടുത്തു ഇറങ്ങിയ മൂന്ന് സിനിമകൾ.. കിഷ്കിന്ദാകാണ്ഡം (മലയാളം )ഭരതനാട്യം (മലയാളം )മെയ്യഴകൻ ( തമിഴ് ) മൂന്നും ഒന്നിനൊന്നു മികച്ചത്… ബന്ധങ്ങളുടെ മൂല്യം വ്യത്യസ്ത തലങ്ങളിൽ
Tag: cinima2024

ഒറിജിനൽ “Good Bad and the Ugly ” എന്ന ഹോളിവുഡ് സിനിമയിൽ Clint East Wood ആയിരുന്നു ഹീറോ .. A Man With No Name ! അന്നത്തെ ഹോളിവുഡ് സൂപ്പർ