CID Moosaku ശേഷം മലയാളത്തിലെ പുതിയ ഡിറ്റക്റ്റീവ് … ഡിറ്റക്റ്റീവ് ഉജ്ജ്വലൻ !! Releasing On May 23th By the One & Only Intrrview Superstar ⭐⭐⭐ Dhyan Sreenivasan 🔥🔥

ഇയ്യിടെയായി പ്രധാന വിനോദം ഓ ടി ടി പ്ലാറ്റഫോംസ് തപ്പി തിരയുക … സിനിമകൾ കണ്ടതും വീണ്ടും കണ്ടതും പിന്നെ കാണാത്തതും ഒക്കെ…