Dileep 150 ✨✨ഒത്തോ …ഇല്ല ..ഒത്തില്ല ..എന്നൊക്കെ പറയുന്ന പോലെ …എവിടെയൊക്കെയോ പാളിപോയ പ്രിൻസും കൂട്ടരും !!!
വേറൊരു പണിയും ഇല്ലാത്തോണ്ട് തലവച്ചു കൊടുത്തതാണ് … അതുകൊണ്ടു തന്നെ വല്യ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു . ആദ്യത്തെ ഒരു പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ…