മലയാള സിനിമയിൽ പലതരം കഥകൾ പലവിധത്തിൽ എടുത്തുവച്ചിട്ടുണ്ട് .. മനുഷ്യമനസ്സുകളെ തൊട്ട ഒരുപാട് കഥാഖ്യാന രീതികളാൽ സമ്പല്സമൃദ്ധമാണ് മലയാള സിനിമ . ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ സിനിമയിലെ ഗ്യാങ്ങുകളെ പറ്റിയാണ്… ഗ്യാങ്സ്റ്റർ സിനിമകൾ
Tag: Innocent

അച്ഛന്റെ മകൻ എന്ന ലേബൽ ഇൽ ആണ് ഇങ്ങേരു വെള്ളിത്തിരയിൽ വന്നത് … ചിലപ്പോഴെങ്കിലും വളരെ പെട്ടന്നു തന്നെ സ്റ്റാർ ആകാൻ വേണ്ടി എടുത്താൽ പൊന്താത്ത ചില വേഷങ്ങൾ ആദ്യകാലത്തു എടുത്തു തോളത്തു വക്കാൻ