മലയാളത്തിലെ ആദ്യ വനിതാ സൂപ്പർഹീറോ ചിത്രം – ‘ലോക: ചാപ്റ്റർ വൺ – ചന്ദ്ര’

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെബാനറിൽ, ഡൊമിനിക് അരുൺ സംവിധാനം നിർവഹിചച്ച് മലയാള സിനിമയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപശ്ചാത്തലത്തിൽ, കല്യാണി പ്രിയദർശൻ, നസ്‌ലൻ,…