കറുത്ത ഷർട്ടും വെള്ള മുണ്ടും കട്ടി താടിയും മലയാളികൾക്കിടയിൽ ട്രെൻഡ് ആക്കി മാറ്റിയ ഒറ്റക് വഴി വെട്ടി മലയാളികളുടെ നെഞ്ചിലേക്ക് ഇടിച്ചു കയറിയ ഒരേയൊരു നായക നടൻ .. നിവിൻ പോളി !
പ്രശസ്ത നടനും തുരക്കഥാകൃത്തും സംവിധായകനും ആയ ശ്രീ ശ്രീനിവാസന്റെ മകൻ നമ്മുടെയെല്ലാം സ്വന്തം വിനീത് ശ്രീനിവാസൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ…