മുരളി ഗോപിയും ജീയെൻ കൃഷ്ണകുമാറും ആര്യയും ഒന്നിക്കുമ്പോൾ അനന്തൻ കാട് കത്തും .. കത്തിപ്പടരും…🔥🔥🔥

2021 ഇൽ റിലീസ് ആയ ശരപ്പട്ട പരമ്പര എന്ന സിനിമയാണ് തമിഴ് നടൻ ആര്യ എന്ന നായകന് അവസാനമായി ഒരു ഹിറ്റ് നൽകുന്നത്…