നരിവേട്ടയിലെ അസാധ്യ പെർഫോമൻസിലൂടെ വര്ഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിന്നിരിക്കട്ടെ ഈ അവധിക്കാല വിജയചിത്രം !!
വേനലവധി അവസാനിക്കുമ്പോൾ ഇത്തവണ കേരളം കണ്ടത് കുറെയേറെ നല്ല മലയാള സിനിമകളാണ് … എമ്പുരാനിലെ ലാലേട്ടനും തുടരും സിനിമയിലെ വിന്റേജ് ലാലേട്ടനും ,ബസൂക്കയിലെ…