കുരുതി…”കൊല്ലും എന്ന വാക്ക്..കാക്കും എന്ന പ്രതിജ്ഞ” ഒറ്റ പോസ്റ്ററിൽ സിനിമയിലെ മുഴുവൻ കഥാപാത്രങ്ങൾ മുഴുവനും…. ഒരുപക്ഷെ ആദ്യമായിരിക്കും ..മലയാള സിനിമയിൽ. കൊല്ലപ്പെട്ടവനും കൊല ചെയ്യാൻ വന്നവരും കൊല്ലാതെ സംരക്ഷിക്കുന്നവരും ഒരേ മതവിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന

Read More...