ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി,പ്രണീഷ് വിജയൻ സംവിധാനം നിർവഹിചച്ച് ഹൃദയസ്പർശിയായ കോമഡിക്ക് പ്രാധാന്യം നൽകി, ഷറഫുദ്ദീൻ,വിനയ് ഫോർട്ട്, അനുപമ പരമേശ്വരൻ, എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ദി പെറ്റ് ഡിറ്റക്റ്റീവ് എന്ന ചിത്രം ഒരുങ്ങുന്നു.

Read More...

സംവിധായകൻ രാകേഷ് രവി സാവിഗാനവും തിരക്കഥയും നിർവഹിചച്ച് ഹാസ്യത്തിനും കഥാഗതിയിലുള്ള ആകാംഷയ്ക്കും പ്രാധാന്യം നൽകി, വിനയ് ഫോർട്ട്, ഷറഫ് യു ധീൻ,ലിജോമോൾ ജോസ്, പ്രിയംവദ കൃഷ്ണൻ, എന്നിവരെ വച്ച് സൂരജ് പി എസ്, ഡിക്സൺ

Read More...