*’നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!’* ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
പ്രശസ്ത സംവിധായകനും എഴുത്തുകാരനും ഒക്കെയായ ശ്രീ കമലിന്റെ അസിസ്റ്റന്റ് ആയി ചലച്ചിത്ര പ്രയാണം ആരംഭിച്ച ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ…