വിഷയ ദാരിദ്ര്യമാണോ ന്റെ പൃഥ്വിരാജെ … എന്നാലും ഇവിടുന്നു കുറെ സില്മാകളികൾ അങ്ങ് ബോളിവുഡിൽ കൊണ്ടുപോയി പൊളപ്പനായി എടുത്തിട്ടുള്ളത് കൊണ്ട് അവിടുന്നൊരെണ്ണത്തിനെ ഇങ്ങോട്ടിറക്കുമതി ചെയ്യുമ്പോൾ … അത് മ്മ്ടെ രാജൂട്ടനാകുമ്പോൾ ….ഒരു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു