യുക്തിയുടെ തലത്തിൽ ചാത്തനും മറുതയും ഒക്കെ വെറും കഥകൾ …എന്നാൽ വിഭ്രാന്തിയുടെ മാസ്മരികതയിൽ നിറഞ്ഞു നിന്ന് :- ബ്രഹ്മയുഗം

ഒരു മായാലോകം …രാഹുൽ സദാശിവനും ഷെഹ്നാദ് ജലാലും ചേർന്നൊരുക്കിയ ഒരു മായികാ പ്രപഞ്ചം …!!! ടി ഡി രാമകൃഷ്ണന്റെ സംഭാഷണവും മമ്മൂക്ക ,…