നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലുമുണ്ടോ ഡീഗ്രേഡിങ് …ഹേറ്റ് ക്യാമ്പയിൻ …? സിനിമക്കുള്ളിലോ അതോ സിനിമക്ക് പുറത്തോ ..?
മലയാളസിനിമയുടെ പുതു വാഗ്ദാനങ്ങളായി ഇപ്പോൾ കുറെ യങ് ടാലെന്റ്സ് കടന്നുവരുന്നുണ്ട് . അവരിൽ പ്രമുഖരായ മൂന്ന് ചെറുപ്പക്കാരാണ് കുമ്പളങ്ങി നൈറ്സ് എന്ന സിനിമയിലൂടെ…