വിഷയ ദാരിദ്ര്യമാണോ ന്റെ പൃഥ്വിരാജെ … എന്നാലും ഇവിടുന്നു കുറെ സില്മാകളികൾ അങ്ങ് ബോളിവുഡിൽ കൊണ്ടുപോയി പൊളപ്പനായി എടുത്തിട്ടുള്ളത് കൊണ്ട് അവിടുന്നൊരെണ്ണത്തിനെ ഇങ്ങോട്ടിറക്കുമതി ചെയ്യുമ്പോൾ … അത് മ്മ്‌ടെ രാജൂട്ടനാകുമ്പോൾ ….ഒരു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു

Read More...

Unni Mukundan’s Marco 🔥🔥🔥 കുറച്ചു മുമ്പ് ഒരു പണി ഇറങ്ങിയപ്പോൾ അതിലെ ഒരു ക്രൈം സ്സീനിൽ ക്രൂരത കൂടിപ്പോയി … സ്ത്രീകൾക്ക് കാണാൻ സാധികാത്ത തരം വൈകൃതങ്ങൾ … ജോജു വയലൻസിനെ വികൃതമായി

Read More...