സമകാലീന രാഷ്ട്രീയ-സറ്റയർ കോമഡിയുമായി കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ.

സൽവാൻ ഹരിത എന്റർടൈൻമെന്റ്സ് എൽഎൽപി-യുടെ ബാനറിൽ ഷമീം മൊയ്തീൻ സംവിധാനം നിർവഹിചച്ച് കോമഡി-ഡ്രാമ, സറ്റയറിക്കൽ കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ്, കമ്മ്യൂണിസ്റ്റ്…