Violence ..violence violence …I don’t like it. But Violence Loves Me … and I won’t avoid it ..!

Unni Mukundan’s Marco 🔥🔥🔥

കുറച്ചു മുമ്പ് ഒരു പണി ഇറങ്ങിയപ്പോൾ അതിലെ ഒരു ക്രൈം സ്സീനിൽ ക്രൂരത കൂടിപ്പോയി … സ്ത്രീകൾക്ക് കാണാൻ സാധികാത്ത തരം വൈകൃതങ്ങൾ … ജോജു വയലൻസിനെ വികൃതമായി ചിത്രീകരിച്ചു … എന്നൊക്കെ റിവ്യൂ സ്പോയിലേർ എഴുതി സാമൂഹ്യമാധ്യമങ്ങളിൽ മുഴുവൻ പോസ്റ്റിട്ട അഭിനവ മാപ്രായും കോൺഗ്രസിന്റെ സൈബർ പോരാളിയും ഒക്കെയായ ഒരു അറ്റെൻഷൻ സീക്കർ ( ഞാൻ അങ്ങിനെയേ കാണുന്നുള്ളൂ ) മാർക്കോ കണ്ടിട്ടുണ്ടാവില്ല എന്നാണ് എന്റെ ഒരിത് …

മാർക്കോ എന്ന സിനിമ ഞാൻ കണ്ടു …ഒരു വരി അഭിപ്രായം ഞാനും എഴുതിയിട്ടുണ്ട് …അതുകൊണ്ടു വീണ്ടും അതിനെ കുറിച്ചൊന്നും എഴുതുന്നില്ല . എന്നാൽ മാർക്കയെ പറ്റിയുള്ള എഴുത്തുകുത്തുകൾ ഫാസ്ഊക്കിൽ ഇടതടവില്ലാതെ വരുന്നുണ്ട് …

ഊക്കിവിടുന്ന പ്രൊഫൈലുകൾ നോക്കിയാൽ അറിയാം ഉദ്ദേശം എന്താണെന്നു … കിടു… പൊളി … മാസ് … മരണമാസ് … മലയാളം കാണാത്ത തരം വയലെന്സ് …ഉണ്ണി വേറെ ലെവൽ …ഉണ്ണി മെഗാസ്റ്റാർ …എന്നിങ്ങനെ ഒരുപാടുണ്ട് നേരേറ്റീവ്സ് … അതിലൊന്നും ഒരു കുഴപ്പമില്ല … കുമെന്റുകൾ കുറെ വായിച്ചു…

ഹൌ .. എന്താ രസം … എല്ലാം ഒരേ രസം !! ഒരേ മനസുകൾ …ഒരേ ശബ്ദം …ഒരേ ആശയം … ഒടുക്കം ഇതിലെ ഏറ്റവും ബെസ്റ് … ” സിനിമയെ സിനിമാ ആയി കാണാൻ ശ്രമിക്കു …” എന്ന്.

Let me also make some observations here..

HaneefAdeni ….known for his swag style in making… I’ve got no doubt about his talent…but..

Just look the Last 2 fight sequences for an example… imagin the scene of killing spree at Marco ‘s house without Marco being present there…as Sidhique in his previous scene said… Marco, his girlfriend and the pregnant lady to go else where .. then the villains coming home, specially Cyrus … killing everyone at home torturing to death enquiring the whereabouts of Marco…

Then the last fight… Marco gets Beast mode..and kills everyone merciless… film would’ve been different level…

Still don’t understand why the villains kills everyone at home so brutally… kids, ladies….pregnant girl …and spares Marco …when he is actually down…

Like wise many sequences where Marco broke down emotionally, Unni couldn’t carry it well…

But there are swag scenes most of them… specially Marco’s intro scene… then the funeral speech by Siddhique and followed by an evil entry of Marco with a stunning speech of three or four statements… kidu swag… after taking jagadeesh’s hand…dialogue of Marco to Russel… tat was swag at its top notch

So there was super moments… and extremely loose ends too in the scripting. Shammi thilakan’s Son Abhimanyu #ShammiThilakan done a great job…so as #Kabirduhansingh as Cyrus …🔥🔥🔥

Hence for me , it didn’t go well…

Related Posts

Leave a Reply

Your email address will not be published. Required fields are marked *